മെക്കാഡം ടാറിങ്: i വെള്ളിയാഴ്ച മുതൽ പയ്യന്നൂർ ടൗണിൽ വാഹന നിയന്ത്രണം ....'


പയ്യന്നൂർ : വെള്ളിയാഴ്ച മുതൽ പയ്യന്നൂർ ടൗണിൽ വാഹന നിയന്ത്രണം മെക്കാഡം ടാറിങുമായി ബന്ധപ്പെട്ട പ്രവർത്തി വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുമെങ്കിലും വെള്ളിയാഴ്ച മുതലേ ഗതാഗത നിയന്ത്രണമുണ്ടാകൂ::.. ആദ്യഘട്ടത്തിൽ സെൻട്രൽ ബസാർ മുതൽ സെന്റ് മേരീസ് സ്ക്കൂൾ വരെയുള്ള ഭാഗത്താണ് ടാറിങ് നടക്കുക..... ഈ ഘട്ടത്തിൽ സെൻട്രൽ ബസാറിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കൂ..... സെന്റ് മേരീസ് സ്ക്കൂൾ ജങ്ഷൻ ഭാഗത്തു നിന്നും ഒരു വാഹനവും സെൻട്രൽ ബസാർ ഭാഗത്തേക്ക് കടന്നു വരാൻ അനുവദിക്കില്ല .....

No comments

Powered by Blogger.