പാനൂർ പൊയിലൂരിൽ സംഘർഷം. CPM പ്രകടനത്തിന് നേരെ കല്ലേറ്; പാനൂർ CI അടക്കം നിരവധി പേർക്ക് പരിക്ക്.

പൊയിലൂരിൽ സി പി എം പ്രകടനത്തിന് നേരേ കല്ലേറ്.
നിരവധി പേർക്ക് പരിക്ക്. നിരവധി വാഹനങ്ങൾ തകർത്തു. പൊയിലൂർ ലോക്കൽ സമ്മേളന ത്തിന്റെ ഭാഗമായി നടന്ന ബഹുജന പ്രകടനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് സംഘർഷാവസ്ഥ.
പാനൂർ സി.ഐ സജീവൻ അടക്കം നിരവധി പേർക്ക് പരിക്ക്...

No comments

Powered by Blogger.