തലശേരിയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചുതലശ്ശേരി കൊടുവള്ളി കടപ്പുറത്ത്‌ കുളിക്കാനിറങ്ങിയ എൻ.ടി.ടി.എഫ്‌ വിദ്യാർത്ഥി ഒഴുക്കിൽ പെട്ട്‌ മുങ്ങി മരണപ്പെട്ടു.മൃതദേഹം ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ഉണ്ട്‌.

No comments

Powered by Blogger.