കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : പ്ലസ്‌വൺ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഉളിക്കൽ കോക്കാടിലെ കുന്നുംപുറത്ത് അനിൽകുമാർ - കനകവല്ലി ദമ്പതികളുടെ മകൻ അമൽകുമാർ (16 ) നെയാണ് വെള്ളിയാഴ്ച സന്ധ്യയോടെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉളിക്കൽ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിയാണ്. സഹോദരി:  അളകനന്ദ . മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

No comments

Powered by Blogger.