പട്ടുവം പുഴയിൽ വീണ വയോധികന്റെ മൃതദേഹം കിട്ടി


പട്ടുവം: പട്ടുവം കോത്തട സ്വദേശി കോമനാണ് (70) മരിച്ചത്.
മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്ന് പുഴയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്ന് രാവിലെ 10 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ  മൽസ്യബന്ധനത്തിനു ഇറങ്ങിയ ഇയാളുടെ തോണിയും വലയും പുഴയിൽ കിടക്കുനതുകണ്ട മറ്റു തൊഴിലാളികളാണ് കോമനെ കാണാതായവിവരം നാട്ടുകാരെ അറിയിച്ചത് .തുടർന്ന് മൽസ്യത്തൊഴിലാളികൾ നടത്തിയ തിരച്ചലിൽ കോമനെ കണ്ടെത്താനായില്ല
യുവാവ് പുഴയിൽ വീണ വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ്, ഫയർഫോസ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു

No comments

Powered by Blogger.