കാണ്മാനില്ല

ഈ ഫോട്ടോ യിൽ കാണുന്ന ഫൈസൽ സുമാർ 30 വയസ് എന്നയാൾ 13. 11. 17 തീയ്യതി വാടാനപ്പള്ളിയിലെ വീട്ടിൽ നിന്നും കാണാതായതാണ്. ഈയാൾ മാനസിക അസുഖം ഉള്ള ആളാണ്. 15. 11. 17 തീയ്യതി വൈകുന്നേരം വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്ത് വന്നിരുന്നു. വെള്ള ഷർട്ട് പാന്റ്. കയ്യിൽ മഞ്ഞ ചരട് കെട്ടിയിട്ടുണ്ട്. തല മൊട്ടയടിച്ചതാണ്. കണ്ടു കിട്ടുന്നവർ വളപട്ടണം പോലീസ് സ്റ്റേഷനിൽ 04972778100 അറിയിക്കുക.

No comments

Powered by Blogger.