കണ്ണൂർ മമ്പറം സ്വദേശിയെ മധുരമീനാക്ഷീക്ഷേത്രപരിസരത്തു നിന്നും കാണാതായി

കണ്ണൂർ മമ്പറത്തിന് സമീപം കായലോടുള്ള വാസു (73)
18/11/17 മുതൽ മധുരമീനാക്ഷി ക്ഷേത്രത്തിന്ന് സമീപത്തു നിന്നും കാണാതായിരിക്കുന്നു
ഇദ്ധേഹത്തെക്കുറിച്ചെന്തെങ്കിലും വിവരം ലഭിക്കുന്നവർ
9961777240
9847906124
ഈ നമ്പറുകളിൽ അറിയിക്കുവാൻ അപേക്ഷിക്കുന്നു

No comments

Powered by Blogger.