ബംഗാളി ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയേയും കൊണ്ട് ഒളിച്ചോടിമലപ്പുറം:. മൂന്നു ദിവസം മാത്രം പരിചയമുള്ള ബംഗാളി യുവാവിനൊപ്പമാണ് മലപ്പുറത്തെ ബാങ്ക് മാനേജരുടെ ഭാര്യ ഒളിച്ചോടിയിരിക്കുകയാണ്. ആറുവര്‍ഷം മുമ്പാണ് ബാങ്ക് മാനേജരുടെ യുവതിയുമായുള്ള വിവാഹം കഴിഞ്ഞത് എന്നാല്‍ ഇവര്‍ക്ക് കുട്ടികളില്ല. കാടുപിടിച്ചു കിടന്ന വീടും പരിസരവും വെട്ടിത്തെളിക്കുന്നതിനായി ഭര്‍ത്താവ് തന്നെയാണ് സമീപ പ്രദേശത്ത് താമസിക്കുന്ന ബംഗാളിയെ വീട്ടില്‍ ജോലിക്കു വെച്ചത്
ഭര്‍ത്താവ് പോയതിനു ശേഷം ഇരുവരും തമ്മില്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകിവീട്ടിലെത്തിയപ്പോള്‍ ബംഗാളിയുടെ അടിവസ്ത്രം വീടിനുള്ളില്‍ കിടക്കുന്നത് ഭര്‍ത്താവ് കണ്ടിരുന്നു.ഇതേപ്പറ്റി ഇദ്ദേഹം ചോദിച്ചെങ്കിലും ഭര്‍ത്താവിനു കൃത്യമായ മറുപടി നല്‍കാന്‍ ഭാര്യയ്ക്കുസാധിച്ചില്ല.

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും ചെയ്തു. പിറ്റേന്ന് ജോലിക്കു പോയ ശേഷം തിരികെ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ കണ്ടില്ല. തുടര്‍ന്നു നടത്തിയഅന്വേഷണത്തിലാണ് യുവതി ബംഗാളിക്കൊപ്പം നാടുവിട്ടതായി കണ്ടെത്തിയത്.

No comments

Powered by Blogger.