പ്രതിഷേധ മാർച്ച് നടത്തി


നാഷണൽ ഹൈവെ വികസനത്തിന്റെ ഭാഗമായി പെരുമ്പ മുതൽ കുപ്പം വരെ വീടും സ്ഥലവും ജീവിതോപാധിയും നഷ്ടപ്പെടുന്നവർ വികസനത്തിന് ഞങ്ങൾ എതിരല്ല എന്നും ഹൈവെ വികസനം ത്വരിതപ്പെടുത്തുക, മാന്യമായ നഷ്ട പരിഹാരം ലഭിക്കണമെന്നും ഉള്ള ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഹൈവെ കി ടയിറക്കു വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽLA സ്പ്പെഷൽ തഹി സിൽദാറുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി തഹസിൽദാർക്ക് നിവേദനം സമർച്ചിച്ചു. മാർച്ച് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്തു വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ സംസാരിച്ചു

No comments

Powered by Blogger.