തെരുവോരങ്ങളിലും അനാഥാലയങ്ങളിലും ഉള്ള പാവങ്ങൾക്ക് വസ്ത്രദാനം...
ഓരോ ആഘോഷങ്ങൾക്കും നമ്മൾ നമ്മുടെ ബന്ധുക്കൾക്ക് നിരവധി വസ്ത്രങ്ങൾ സമ്മാനിക്കുക പതിവാണല്ലോ...

അക്കൂട്ടത്തിൽ നമ്മൾ ഓർക്കാതെ പോകുന്ന ഒന്നുണ്ട്...

ഒരു നല്ല വസ്ത്രത്തിനു നിവൃത്തിയില്ലാതെ, നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറങ്ങൾ ആസ്വദിച്ചു, അതുപോലൊന്നു ഉടുക്കുവാൻ കൊതിയോടെ, വെറുംകൈയോടെ നെടുവീർപ്പിട്ടു നിൽക്കുന്ന നിരവധി മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്... പഴകിയ തുണി ആവിശ്യം കഴിഞ്ഞാൽ കൂട്ടിയിട്ടു കത്തിച്ചു ശീലിച്ച നമുക്ക്, സമൂഹത്തിലെ അശരണരായവർക്ക് സമ്മാനിച്ചുകൂടെ ?

നിങ്ങളുടെ വീട്ടിലുള്ള ഉപയോഗ യോഗ്യമായ തുണികൾ, ഏതു പ്രായക്കാരുടേതുമാകട്ടെ.... നൽകുവാൻ നിങ്ങൾ തയാറാണോ ? എങ്കിൽ റെഡ് ഈസ് ബ്ലഡ്‌ ചാരിറ്റബിൾ സൊസൈറ്റി നിങ്ങളോടൊപ്പമുണ്ട്.

ഒരു ഫോൺ വിളിയുടെ ദൂരത്തിൽ ഞങ്ങളുണ്ടാകും. നിങ്ങളുടെ മറുപടി കാതോർത്ത്...

തുണികൾ അലക്കി വൃത്തിയാക്കി ഞങ്ങളെ  അറിയിക്കുമോ ? ഞങ്ങൾ അതിന് അർഹതപ്പെട്ടവരുടെ കൈകളിൽ ഭദ്രമായി എത്തിച്ചുകൊള്ളാം....

☎നിങ്ങൾ ഞങ്ങളെ വിളിക്കേണ്ട നമ്പറുകൾ📞

📞കൂത്തുപറമ്പ് : ഷിജിൽ
95 62 877120

📞തലശ്ശേരി : അർജുൻ
96 56 650600


📞 പന്തക്കൽ (മാഹി) : അഫ്‌സൽ
9961896229


📞പെരളശ്ശേരി : മിഥുൻ
9562748158

📞കടാച്ചിറ : നിധിൻ അശോക്
99 61 684462

📞കടമ്പൂർ : ആദർശ്
9633 046559

📞കണ്ണൂർ : ജിഷ്ണു മഹേഷ്
8606734524

📞ചക്കരക്കൽ : നിവേദ് മാച്ചേരി
9846915323

📞അഞ്ചരക്കണ്ടി : അതുൽ വി വ
9605207338

📞വാരം : ഉവൈസ്
9633227345

📞പാപ്പിനിശ്ശേരി : ബിനോജ്
9037970370

📞പുതിയതെരു : സഫീർ
9656035630

📞മയ്യിൽ :  സനൂപ്
9895536506

📞കല്യാശേരി : ദിൽജിത്
9605 595524

📞പിണറായി : ജിഷ്ണു
95 67654212

📞ധർമശാല : അനൂപ് ലാൽ
90 20 468272

📞പറശ്ശിനിക്കടവ് : പ്രജിത്ത്
751 028 8025

📞പാനൂർ : മിഥുൻ സി.കെ
9497 606430

📞പാട്യം : സനോജ്
8129 241575

📞ശ്രീസ്ഥ : മിഥുൻ മോഹൻ
9947740598

📞ഇരിട്ടി :രഞ്ജിത്ത്
 9961090910

📞പിലാത്തറ: വിധു പരിയാരം
9446655225

📞പയ്യന്നൂർ : ഗിരീഷ് കുമാർ
7411949715

📞കണ്ടോത്ത് : കൃപേഷ്
99 47121542

📞എരമം : ഹരിമുരളി
73 56575242

📞മാതമംഗലം : ബിജിൻ
97449 24577

📞കരിവെള്ളൂർ : സാബിർ
9061565086

📞പഴയങ്ങാടി : ജിജീഷ്
8281364868

📞ഏഴോം : ശരത് രാജ്
9895565197

📞പരിയാരം : സിബി ആന്റണി
 9539523649

📞തളിപ്പറമ്പ് : സോജിത്ത്
9847336876

📞പട്ടുവം : നവനീത്
8157845073

📞പറപ്പൂൽ : സംപ്രീത്
95 39173661


അഭിവാദ്യങ്ങളോടെ
RIBK കണ്ണൂർ ജില്ലാ കമ്മിറ്റി
🌹🌹🌹🌹🌹🌹🌹🌹

No comments

Powered by Blogger.