നിയമ പാഠം സംഘടിപ്പിച്ചു


കണ്ണൂർ: SSF കണ്ണൂർ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മഴവിൽ കൂട്ടുകാർക്ക് വേണ്ടി നിയമ പാഠം പരിപാടി സംഘടിപ്പിച്ചു. ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ബിജു SI ക്ലാസെടുത്തു. ഡിവിഷൻ മഴവിൽ സമിതി ചെയർമാൻ ത്വാഹ സഖാഫി, നൗഫൽ ബദ്ർ പള്ളി, നബീൽ ചൊവ്വ ,സുലൈമാൻ സിറ്റി തുടങ്ങിയവർ സംബന്ധിച്ചു

No comments

Powered by Blogger.