ഒരു നിമിഷം ഇതു വായിക്കണംമാങ്ങാട്  ഉള്ള ഓട്ടോ ഡ്രൈവർ ആയ രാജേഷ് എന്ന സഹോദരൻ രണ്ടു 
കിഡ്നിയും തകരാറിൽ ആയി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ഡയാലിസിസിന് വിധേയമായി ചികിത്സയിൽ ആണ്.. കിഡ്നി മാറ്റിവെച്ചാൽ മാത്രമേ ജീവൻ നിലനിർത്താനാവൂ. അദ്ദേഹത്തിന്റെ ഭാര്യ കിഡ്നി തൽകാൻ തയ്യാറായിട്ടുണ്ട്. കിഡ്നി മാറ്റി വെക്കാൻ 20  ലക്ഷം രൂപയിലധികം ചിലവുണ്ട്. ഇപ്പോൾ തന്നെ മൂന്നുലക്ഷം രൂപയോളം ചിലവായിട്ടുണ്ട്. 
നിത്യ ചിലവ്വിനു പോലും പ്രയാസം ഉള്ള സഹോദരന്റെ കുടുംബത്തിന് താങ്ങാവുന്നതല്ല ഇത്രയും തുക. 
പല ഭാഗത്തു നിന്നും സഹോദരന്റെ ചികിത്സക്ക് പണം കണ്ടെത്താൻ കുടുംബക്കാരും നാട്ടുകാരും
പരിശ്രമമത്തിലാണ്.എല്ലാവരുംനിങ്ങളാൽ കഴിയും വിധം
സഹായിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
 Bank DETAILS. :
Rajesh C. V
Syndicate Bank
A/c: 42 34 22 00 06 85 16
IFSC code: SYNB 0004234
Mangattuparamba Branch
Contact No:
9847606728(Dinesan)
9847477562(Haressh) 
Operation Date.: 28/11/2017

No comments

Powered by Blogger.