രക്ത ദാന ക്യാമ്പ് 2017 കണ്ണാടിപറമ്പനാഷണൽ സർവിസ്  സ്‌കീം , GHSS കണ്ണാടിപറമ്പ  .
HDFC ബാങ്ക് കണ്ണൂർ ,ബ്ലഡ് ബാങ്ക് കണ്ണൂർ  എന്നിവയുടെ നേതൃത്വത്തിൽ നാളെ (8-11-17) ബുധൻ, കണ്ണാടിപ്പറമ്പ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്
"രക്ത ദാനം മഹാ ദാനം" ക്യാമ്പ് സംഘടിപ്പിക്കുന്നു

 ക്യാമ്പിലേക് രക്ത ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ
രാവിലെ 10 മണി മണിക്ക് ഓഡിറ്റോറിയത്തിൽ എത്തിച്ചേരുക


രക്തദാന ക്യാമ്പിന്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് സ്കൂളിലെ പ്ലസ് ടു പ്ലസ് വൺ വിദ്യാർത്ഥിനികൾ  കണ്ണാടിപറമ്പ ടൗണിൽ
ഫ്ലാഷ് മോബ് നടത്തി.

No comments

Powered by Blogger.