കമ്പിൽ ടാക്കീസ് റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർ ദുരിതത്തിൽ


  കമ്പിൽ: കൊളച്ചേരിപ്പഞ്ചായത്തിന്റെ പ്രധാന റോഡുകളിലൊന്നായ കമ്പിൽ ടാക്കീസ് റോഡിലൂടെ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കു പോലും കടന്നു പോവാൻ പറ്റാത്തത്ര ശോചനീയമായിരിക്കുകയാണ് നിരവധി വാഹനങ്ങളാണ് നിത്യവും ഇത് വഴി കടന്നു പോകുന്നത് കണ്ണാടിപ്പറമ്പ് ,ചേലേരി എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ ഒരെളുപ്പവഴി കൂടിയാണിത്,
ഇതിന്നൊരു പരിഹാരം കാണുന്നതിന്നു വേണ്ടി അധികൃധരുടെ ശ്രദ്ധയിലേക്ക് കണ്ണൂർ വാർത്തകൾ:

No comments

Powered by Blogger.