എഞ്ചിനീയറുമായി വിവാഹനിശ്ചയം കഴിഞ്ഞ ഡോക്ടര്‍ ഇരിട്ടിയിലെ കണ്ടക്ടറോടൊപ്പം ഒളിച്ചോടി
ഇരിട്ടി :എഞ്ചിനീയറുമായി വിവാഹനിശ്ചയം കഴിഞ്ഞ ഹോമിയോ ഡോക്ടര്‍ രണ്ടുമാസത്തിനുശേഷം കാമുകനായ സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടി. നീലേശ്വരത്തിന് കിഴക്ക് ആദ്യ മലയോര ജംഗ്ഷനിനടുത്തുള്ള യുവതിയാണ് ഇരിട്ടിയിലെ സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടിയത്.Kannurvarthakal.com ഇരിട്ടിയില്‍ ഡോക്ടറായി ജോലിക്കുന്നതിനിടയിലാണ് സ്വകാര്യ ബസ് കണ്ടക്ടറുമായി യുവതിപ്രണയത്തിലായത്.Kannurvarthakal.com

എന്നാല്‍ കാമുകനുമായി വിവാഹം നടത്തിത്തരണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇതിന് ബന്ധുക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി കാമുകനൊപ്പം പോകുകയായിരുന്നു.യുവതിയെ വീട്ടുകാര്‍ മൊബൈഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. Kannurvarthakal.com എന്നാല്‍ കഴിഞ്ഞ ദിവസമാണ് യുവതിയും കാമുകനും ക്ഷേത്രത്തില്‍ വിവാഹിതരായതിന്റെ ഫോട്ടോകള്‍ ബന്ധുക്കളുടെ വാട്‌സ് ആപ്പുകളില്‍ കിട്ടിയത്

No comments

Powered by Blogger.