കണ്ണൂർ,ചൊക്ലിയിൽ കലോത്സവ വേദിയിൽ ആക്രമണം, അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

 ചൊക്ലി രാമവിലാസം സ്കൂളിൽ  സബ്ജില്ലാ യുവജനൽസവത്തിനു പോയ എൻ.എ.എം സ്കൂൾ അധ്യാപകർക്കും കുട്ടികൾക്കും നേരെ ക്രൂര മർദ്ദനം ശ്രീധരൻ മാഷടക്കം പരിക്ക് പറ്റിയ അദ്ധ്യാപകരെയും കുട്ടികളേയും ചൊക്ലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അക്രമത്തിന് പിന്നിൽ എസ്.എഫ്.ഐ
ആണെന്ന് എം.എസ്.എഫ് ആരോപിച്ചു

No comments

Powered by Blogger.