കല്യാശ്ശേരി സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവുമായി 3 പേർ പിടിയിൽ.

കല്യാശ്ശേരി സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവുമായി 3 പേർ പിടിയിൽ.
മൗവ്വാടിവയലിലെ കുറുക്കന്‍ വിഷ്ണു, കല്ല്യാശ്ശേരിയിലെ അഭിജിത്ത്, പയ്യന്നൂര്‍ സ്വദേശി വൈശാഖ് എന്നിവരെ കല്ല്യാശ്ശേരി സ്കൂൾ പരിസരത്ത് നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വിഷ്‌ണുവിനെ മുൻപ് പള്ളിക്കുന്ന് സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. പ്രതികൾ ഇപ്പോൾ കണ്ണപുരം സ്റ്റേഷനിൽ

No comments

Powered by Blogger.