നോർത്ത് സബ് ജില്ലാ കലോത്സവത്തിൽറമീസ റഹീമിന് ഒന്നാം സ്ഥാനം

കണ്ണൂർ:
 അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ കാഞ്ഞിരോട്,
കണ്ണൂർ നോർത്ത് സബ് ജില്ലാ  കലോൽസവത്തിൽ
ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഇംഗ്ലീഷ് പ്രസംഗം എന്നിവയിൽ ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ അറബി മോണോ ആക്റ്റിന് എ ഗ്രേഡും ലഭിച്ചു
അബദുറഹീം സാജിദ ദമ്പദികളുടെ മകളാണ് റമീസ റഹീം

No comments

Powered by Blogger.