ഡോൾഫിൻ ഇറങ്ങി എന്ന് വ്യാജ പ്രചരണം


 ❌❌അറിയിപ്പ്❌❌
പ്രിയ സുഹൃത്തുക്കളെ ഇന്ന് വൈകുന്നേരം മുതൽ വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു ന്യൂസ് ആണ് വളപട്ടണം പാലം  അല്ലെങ്കിൽ പുല്ലൂപ്പിക്കടവ് പാലം എന്നിങ്ങനെ പല പാലത്തിന്റെ പേര് വച്ച് അതിനടിയിൽ  ഡോൾഫിൻ വന്നു എന്നു പറഞ്ഞിട്ട് ഒരു വീഡിയോ,
ദയവു ചെയ്തു മനസ്സിലാക്കുക ആ പ്രചരിക്കുന്ന വീഡിയോ ഈ പറഞ്ഞ സ്ഥലങ്ങളിൽ അല്ല ഇവിടുന്നങ്ങോട്ട് ആ വീഡിയോ  കണ്ണൂർ വാർത്തകൾ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നവരെ  ഉടൻ റിമൂവ് ചെയ്യുന്നതാണ്🙏നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
admins@കണ്ണൂർ  വാർത്തകൾ

No comments

Powered by Blogger.