ശ്രദ്ധിക്കുക.... നാളെ പാനൂരിൽ ഹർത്താലെന്ന് വാട്ട്സപ്പിൽ വ്യാജ പ്രചരണം

നാളെ പാനൂരിൽ ഹർത്താൽ എന്ന് ചില വാട്ട്സപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. അത് തെറ്റാണ്. ഒരു രാഷ്ട്രീയ പാർട്ടിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. തെറ്റായ പ്രചരണത്തിൽ ജനങ്ങൾ വഞ്ചിതരാകാതിരിക്കുക...

No comments

Powered by Blogger.