20 കിലോ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തുകണ്ണൂർ എക്സൈസ് സർക്കിൾ പാർട്ടിയും RPF ഉം സംയുക്തമായി നടത്തിയ പരിശോധനയിൽ 12601 ചെന്നൈ മംഗലാപുരം മെയിലിൽ വച്ച് 20  കിലോ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു.  റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ എം വി ഇബ്രാഹിംകുട്ടി, പ്രിവന്റീവ് ഓഫീസർ ബി.നസീർ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു എം പി. റിഷാദ് സി.എച്ച്  RPF സബ് ഇൻസ്പെക്ടർ സുമിത്ത്, അസി: സബ് ഇൻസ്പെക്ടർ പി.വി അനിൽകുമാർ, കോൺസ്റ്റബിൾ ശ്രീകാന്ത് എന്നിവരും പങ്കെടുത്തു

No comments

Powered by Blogger.