പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ വാഹനാപകടം. ബസ്സും കാറും കൂട്ടിയിടിച്ചു
എടാട്ട് (പയ്യന്നൂർ ): ദേശീയപാതയിൽ ബസ്സും കാറും കൂട്ടിയിടിച്ചു. കോഴിക്കോട് റെജിസ്ട്രേഷനിലുള്ള കെ. എൽ 11 എ എ 8228 വെളുത്ത നിറത്തിലുള്ള ഫോർഡ് ഫിയസ്റ്റ കാറും കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ ഓടുന്ന ജാൻവി ബസും ആണ് അപകടത്തിൽ പെട്ടത്. ബസ്സിന്റെ മുൻഭാഗവും കാർ പകുതിയിലധികവും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല.
തയ്യാറാക്കിയത് ; മുരളീകൃഷ്ണൻ.കെ
കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല.
തയ്യാറാക്കിയത് ; മുരളീകൃഷ്ണൻ.കെ
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.