താഴെചൊവ്വ പാലത്തിൽ ലോറിയിടിച്ചു തകർന്നു ഗതാഗതക്കുരുക്ക്

താഴെചൊവ്വ പാലത്തിൽ ലോറിയിടിച്ചു തകർന്നു വൻ ഗതാഗതക്കുരുക്ക്
വാഹനങ്ങൾ സിറ്റി വഴി തോട്ടട ഹൈവേയിലെത്തിയാണ് യാത്ര തുടരുന്നത്,
വാഹനങ്ങൾ മുഴുവനും ഇത് വഴി വരുന്നതു കാരണം സിറ്റി തൈയ്യിൽ കുറുവ റോഡിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

No comments

Powered by Blogger.