കണ്ണൂരിൽ നിന്നും ശബരിമല ദർശ്ശനത്തിന്ന് പോയ വാഹനം അപകടത്തിൽപ്പെട്ടു

കണ്ണൂരിൽ നിന്നും ശബരിമല ദർശനത്തിന് പോയ KL59 F 820 നമ്പർ നാനോ കാർ കൊട്ടാരക്കര ചടയമംഗലത്ത് നിന്നും KSRTC ബസ് മാറ്റരു KSRTC ബസിനെ ഇറക്കത്തിൽ ഒവർടെക്ക് ചെയ്യാൻ ശ്രമിക്കവെ അയ്യപ്പസ്വാമിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു കാർ ഭാഗികമായി തകർന്നു

No comments

Powered by Blogger.