പ്രശസ്ത മിമിക്രിതാരം കലാഭവന്‍ അബി അന്തരിച്ചു

കൊ​ച്ചി: ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ അ​ബി അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ക്ത​ത്തി​ൽ പ്ലേ​റ്റ്ല​റ്റു​ക​ൾ കു​റ​യു​ന്ന രോ​ഗ​ത്തി​ന് അ​ദ്ദേ​ഹം ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. യു​വ​ന​ട​ൻ ഷെ​യ​ൻ നി​ഗം മ​ക​നാ​ണ്.

No comments

Powered by Blogger.