കോഴിക്കോട്ട് വടകര കൈനാട്ടിയിൽ വാഹനാപകടം; 17പേർക്ക് പരിക്ക്
കൈനാട്ടിയിൽ (KSEB ഓഫീസിന് സമീപം) ബസ്സപകടം നിരവധി പേർക്ക് പരിക്ക്, പരിക്കേറ്റവരെ വടകരയിലും കോഴിക്കോടുമായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് '
ഇന്ന് (O5/11/17)പുലർച്ചെ 4 മണിക്ക് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന KSRTC ബസ്സ്, ടയർ കേടായത് കാരണം നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലിടിക്കുകയായിരുന്നു. ബസ്സിന്റെ ഇടത് വശം പൂർണമായും തകർന്നു,
രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.