ഓട്ടോ തൊഴിലാളിയുടെ അപകട മരണം നാളെ ഇരിട്ടിയിൽ ഉച്ചവരെ ഓട്ടോ ഹർത്താൽ


ഇന്നു വൈകീട്ട് പയഞ്ചേരി വായനശാലയ്ക്കടുത്ത് ഓട്ടോ നിയന്ത്രണം വിട്ട് ദേഹത്തേക്ക് മറിഞ്ഞ് മരിച്ച ഓട്ടോ ഡ്രൈവർ പയഞ്ചേരി അത്തി തട്ടിലെ എം കെ ഷാജ് മോഹന്റെ മരണത്തിൽ അനുശോചിച്ച് നാളെ ബ്രുധൻ ) രാവിലെ മുതൽ ശവസംസ്ക്കാരം വരെ ഇരിട്ടി ടൗണിലെ ഓട്ടോറിക്ഷകൾ ഓട്ടോ ഹർത്താൽ നടത്തുമെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു

No comments

Powered by Blogger.