കണ്ണൂർ സർവകലാശാല ബിരുദപരീക്ഷ തീയതിയിൽ മാറ്റം


കണ്ണൂർ :കണ്ണൂർ സർവകലാശാല ബിരുദപരീക്ഷയിൽ തീയതിയിൽ ഒരു ആഴ്ചയിലെ  വ്യത്യാസം.
5th Sem ബിരുദ പരീക്ഷ പുതുക്കിയ തീയ്യതി: 25.10.17 (പഴയ തീയ്യതി 19.10.17)

3rd Sem ബിരുദ പരീക്ഷ പുതുക്കിയ തീയ്യതി 6.11.17 ( പഴയ തീയ്യതി 31.10.17)

1st Sem ബിരുദ പരീക്ഷ പുതുക്കിയ തീയ്യതി 22.11.17, (പഴയ തീയ്യതി 16.11.17)
       - സർവ്വകലാശാല  യൂണിയൻ അറിയിച്ചു

No comments

Powered by Blogger.