മുഴപ്പിലങ്ങാട് പഴയ റെയില്‍വേ ഗയ്റ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു.


മുഴപ്പിലങ്ങാട് പഴയ റെയില്‍വേ ഗയ്റ്റിനു സമീപം തീവണ്ടി തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ധർമ്മടം മീത്തലെ പീടിക പരീക്കടവ്  റോഡ് "സുഹറാസ് " വീട്ടിൽ സീനത്ത് ( 45 ) ആണ്  മരിച്ചത്.

No comments

Powered by Blogger.