മമ്മാക്കുന്ന് CPM ബ്രാഞ്ച് ഓഫീസിനും മേലൂർ എ കെ ജി ഭവനും നേരെ ആക്രമണം


മമ്മാക്കുന്ന്: മമ്മാക്കുന്ന് CPM ബ്രാഞ്ച് ഓഫീസിനും മേലൂർ  എ  കെ  ജി  ഭവനും നേരെയാണ് ഇന്നലെ രാത്രി 2:30 ശേഷം  ആക്രമണം ഉണ്ടായത്. ഫർണിച്ചറുകൾ അടച്ചു തകർത്തു. പിന്നിൽ RSS ആണെന്ന് CPM ആരോപിച്ചു

No comments

Powered by Blogger.