മുല്ലക്കൊടി-നണിശ്ശേരി കടവുകളെ ബന്ധിപ്പിക്കുന്ന നണിശ്ശേരി കടവ് പാലം വഴിയുള്ള ആദ്യ ബസ് സർവീസിന് ഇന്ന് തുടക്കമായി

മുല്ലക്കൊടി-നണിശ്ശേരി കടവുകളെ ബന്ധിപ്പിക്കുന്ന നണിശ്ശേരി കടവ് പാലം വഴിയുള്ള ആദ്യ ബസ് സർവീസിന് ഇന്ന്(26-10-2017) തുടക്കമായി
രാവിലെ 9 മണിക്ക് മുല്ലക്കൊടിയിൽ പാലത്തിന് സമീപം സി.ആർ.സി വായനശാലയ്ക്ക് മുന്നിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ബസ്സിന് സ്വീകരണം നൽകി.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡെന്റ് ശ്രീ.പി.ബാലൻ ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
 *ബസ് റൂട്ട്: ചാലോട് - മയ്യിൽ - മുല്ലക്കൊടി - മുയ്യം- തളിപറമ്പ്,*
 *തളിപറമ്പ- മയ്യിൽ- ശ്രീകണ്ഠാപുരം*

No comments

Powered by Blogger.