കേരള പത്മശാലീയ സംഘം സ്ഥാപക നേതാക്കളിൽ പ്രമുഖൻ ശ്രീ പി വി നാരായണൻ കാരണവർ അന്തരിച്ചു.



 കേരള പത്മശാലിയ സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ശ്രീ. പി.വി.നാരായണൻ കാരണവർ (മാങ്ങാട് തെരു, കണ്ണൂർ) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാര ക്രിയ   രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ മാങ്ങാട് തെരു

No comments

Powered by Blogger.