അഴീക്കോട് സിണ്ടിക്കേറ്റ് ബാങ്ക് ATM ൽ കീറിയ നോട്ടുകൾ


അഴീക്കോട് വൻകുളത്ത് വയൽ സിണ്ടിക്കേറ്റ് ബാങ്കിന്റെ  ATM ൽ നിന്നും പണം പിൻവലിച്ചവർക്ക് കിട്ടിയത് കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ. 2000 രൂപയുടെ
കീറിയ നോട്ടുകളാണ് നിരവധി പേർക്ക് ലഭിച്ചത്

No comments

Powered by Blogger.