നാളെ കണ്ണൂരിൽ ABVP പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു


എബിവിപി കണ്ണൂർ ജില്ലാ കൺവീനർക്ക് നേരെ അക്രമം. ബ്രണ്ണൻ കോളേജിലെ ബിരുദ വിദ്യാർഥി കൂടിയായ പ്രിജു പി.പിക്ക് നേരെയാണ് അക്രമo നടന്നത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഇന്റേണൽ എക്സാം കഴിഞ്ഞ് പ്രിൻസിപ്പലിനെ കാണാൻ പോവുകയായിരുന്ന പ്രിജുവിനെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. അക്രമണത്തിൽ പ്രതിഷേധിച്ച്  കണ്ണൂർ ജില്ലയിൽ 25/10/2017 ബുധനാഴ്ച്ച പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു......

No comments

Powered by Blogger.