വളപട്ടണം പഴയ ടോൾബൂത്തിന് സമീപത്തെ അനധികൃത പാർക്കിംഗിനെതിരെ വളപട്ടണം പോലീസ് താൽക്കാലിക ബാരിക്കേഡ് തീർത്തു.


നോ പാർക്കിംഗ് ബോർഡിന് താഴെ  ലോറികൾ നിർത്തിയിട്ട് അപകടം ക്ഷണിച്ചു വരുത്തുന്നതിനെതിരെ താൽക്കാലികമായ പരിഹാരം എന്ന നിലയിൽ  വളപട്ടണം എസ്.ഐ.ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ റോഡിന് അരികിൽ താൽക്കാലിക ബാരിക്കേഡ് നിർമ്മിച്ചു

No comments

Powered by Blogger.