കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവ് വെള്ളച്ചാട്ടത്തിലെ ചുഴിയിൽപ്പെട്ടു മരിച്ചു.

 
ഇന്ന് ഉച്ചകഴിഞ്ഞ് നാലരയോടു കൂടി കൂട്ടുകാരുമൊത്ത്പൊട്ടൻപ്ലാവ് ഏഴരക്കുണ്ട്  വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.  പുലിക്കുരുമ്പയിലെ പോത്തൻമാലിച്ചിറയിൽ സുനു-ബീന ദമ്പതികളുടെ മൂത്ത മകൻ സുബിൻ (25) ആണ് മരണപ്പെട്ടത് സ്റ്റുഡൻറ് വിസയിൽ ഇറ്റലിക്ക് പോകാനിരിക്കെയാണ് മരണം സുബിനെ തട്ടിയെടുത്തത്. സഹോദരങ്ങൾ: ശ്യാം, ജീവൻ.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

No comments

Powered by Blogger.