കടമ്പൂർ പഞ്ചായത്തിൽ നാളെ കോൺഗ്രസ്സ് ഹർത്താൽ

പഞ്ചായത്തുമെമ്പർ ക്കും കോൺഗ്രസ്സ് പ്രവർത്തകർക്കും, സ്ഥാപനങ്ങൾക്കും നേരെയുള്ള RSS ആക്രമത്തിൽ പ്രതിഷേധിച്ചാണ് നാളെ രാവിലെ 6മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താൽ പ്രഖ്യാപിച്ചത്

No comments

Powered by Blogger.