ശബരിമല നിയുകത മേൽശാന്തി ബ്രഹ്മശ്രീ.അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന് അഴീക്കോട് ശ്രീ അക്ലിയത്ത് ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി.


അഴീക്കോട്: ശബരിമല നിയുകത മേൽശാന്തി ബ്രഹ്മശ്രീ.അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന് അഴീക്കോട് ശ്രീ അക്ലിയത്ത് ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി.അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന ചsങ്ങ് ഉദ്ഘാടനം ചെയ്തു.
ഉപഹാര സമർപ്പണം റിട്ട. അഡ്മിറൽ മോഹനൻ നമ്പ്യാർ നിർവഹിച്ചു.
സി.കെ.പത്മനാഭൻ, ബിജു തൂത്തി,എൻ കെ കൃഷ്ണൻ മാസ്റ്റർ, മണ്ടൂക്ക് മോഹനൻ, എം എൻ രവീന്ദ്രൻ,, പി വി ജനാർദ്ധനൻ നമ്പ്യാർ, ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരി, രാജേഷ് വാര്യർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

No comments

Powered by Blogger.