പയ്യന്നൂരിൽ ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി


പയ്യന്നൂരിൽ ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാനായി  തീവണ്ടി മാർഗ്ഗം കേരളത്തിലേക്ക് കടത്തികൊണ്ട് വന്ന  ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നവുമായി ഉത്തർ പ്രദേശ് സ്വദേശിയെ യാണ് പോലീസ് പിടികൂടിയത്

No comments

Powered by Blogger.