പറശ്ശിനിമoപ്പുര ശ്രീ മുത്തപ്പന്റെ ഈ വർഷത്തെ പുത്തരി വെള്ളാട്ടം ഒക്ടോബർ 26 ന്


പറശ്ശിനി മഠപ്പുര ശ്രീ മുത്തപ്പന്റെ ഈ വർഷത്തെ പുത്തരി വെള്ളാട്ടം ഒക്ടോബർ 26 ന് ( തുലാം 9) ന് വ്യാഴാഴ്ച്ച ഉച്ചയ്ക്കു 3 മണി മുതൽ ആരംഭിക്കുന്നു.
26 മുതൽ നവമ്പർ 30 വരെ ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്

No comments

Powered by Blogger.