ഡോക്ടറെ മർദ്ദിച്ചെന്ന്; പാനൂരിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കുന്നു
പാനൂർ:ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കുന്നു. തിങ്കളാഴ്ച രാവിലെ ഒ.പി. ആരംഭിച്ച ഉടനാണ് സംഭവം. പുറത്ത് നിന്നെത്തിയ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദ്ദിച്ചതായാണ് ആരോപണം. സംഭവമറിഞ്ഞ് ജനപ്രതിനിധികളും പോലീസും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ചർച്ച നടത്തുകയാണ്

No comments

Powered by Blogger.