പയ്യന്നുർ മുകുന്ദ ഹോസ്പിറ്റലിനു സമീപത്തെ വി.കൃഷ്ണപ്പൊതുവാൾ നിര്യാതനായി.


പയ്യന്നുർ മുകുന്ദ ഹോസ്പിറ്റലിനു സമീപത്തെ വി.കൃഷ്ണപ്പൊതുവാൾ നിര്യാതനായി. ശവസംസ്കാരം നാളെ ഉച്ചയ്ക്ക് മൂരിക്കൊവ്വൽ ശാന്തി സ്ഥലയിൽ. പയ്യന്നൂരിലെ സന്നിധാനം കല്യാണ ആഡിറ്റോറിയം, കൃഷ്ണപ്രിയ ഹോട്ടൽ, ശോഭ ഡക്കറേഷൻ തുടങ്ങിയവയുടെ സ്ഥാപകനാണ് കൃഷ്ണ പൊതുവാൾ.

No comments

Powered by Blogger.