രവീന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് അവധി

കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അദ്ധ്യാപകൻ എ.സി. രവീന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ എം സി പ്രസന്നകുമാരി അറിയിച്ചു. പ്രിൻസ് & പ്രിൻസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനും അവധിയായിരിക്കും

No comments

Powered by Blogger.