മാടപ്പീടികയിലെ "നിസാസ് " അസീസ് കെ.പി (63)അന്തരിച്ചുഅസിസ്'കെ.പി(63).'നിസാസ്' മാടപ്പീടിക.ഇന്നലെ രാത്രി ഹൃദയാഘാതം മൂലം കോഴിക്കോട് ഇഖ്‌റഹ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.

ഇന്നലെ കാലത്തു    മസ്‌ക്കറ്റിൽ വെച്ചു ചെറിയ നെഞ്ച് വേദന അനുഭവവപ്പെട്ടതിനെ തുടർന്ന് വിദഗ്‌ദ്ദ ചികിത്സയ്ക്കായി കോഴിക്കോട് വന്നതായിരുന്നു.
പരേതനായ ചൊക്ലി  തയ്യുള്ളതിൽ ടി.കെ കാദറിന്റേയും കവിയൂർ പുത്തൻപുര മാഞ്ഞുവിന്റേയും മകനാണ്.ഭാര്യ മാടപീടിക കണ്ടിയിൽ ഹൈറുന്നിസ. മക്കൾ ഹഷ്മിന(ഷാർജ)ഹസ്ന.ഹസ്ഹറുദ്ദീൻ(ഷാർജ).മരുമകൻ  സിറാജുദ്ദീൻ(ഷാർജ).നവാസ്(തലശ്ശേരി).

No comments

Powered by Blogger.