ബാലൻകോവിൽ അന്തരിച്ചു


പഴയകാല നാടകനടനും സത്യൻ സ്മാരക അവാർഡ് ജേതാവും ജ്യോതിഷ പണ്ഡിതനുമായ ബാലൻ കോവിൽ അന്തരിച്ചു. ഇദ്ദേഹം സിനിയിലും അഭിനയിച്ചിട്ടുണ്ട്.
പെരളശ്ശേരി സ്വദേശിയാണ്. പെരളശ്ശേരി കോവിൽ സ്റ്റുഡിയോ ഓണർ ബിബിലാഷ്, അഭിലാഷ്, ബബിത എന്നിവർ ആണ് മക്കൾ
സംസ്കാരം ഇന്നുച്ചയ്ക്ക് 12 മണിക്ക്.

No comments

Powered by Blogger.