മുഴപ്പിലങ്ങാട് മൊയ്തുപാലത്തിന് സമീപം ബി ജെ പി പ്രവർത്തകന് വെട്ടേറ്റു







മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹക്
പി. നിധീഷിനാണ് വെട്ടേറ്റത്,
കാലിലും, കൈക്കും, നെറ്റിക്കുമാണ് വെട്ടേറ്റത്
കാലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്
സിധീഷിനെ തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആർ.എസ്.എസ്. നേതാക്കൾ ആരോപിച്ചു

No comments

Powered by Blogger.