വടക്കേ മലബാറിലെ തെയ്യക്കാലം ആരംഭം കുറിച്ചു കൊണ്ട് കൊളച്ചേരി ചാന്തമ്പള്ളിക്കാവിൽ ഉത്സവംവടക്കെ മലബാറിലെ കാവുകളിലും തറവാട്ട് മുറ്റങ്ങളിലും കുരുത്തോലയും ആടയാഭരണങ്ങളുമായി വരവിളിയും പൊലിച്ചു പാട്ടും ഉറച്ചിൽ തോറ്റവും കൊണ്ട് മുഖരിതമാക്കുവാൻ തെയ്യക്കോലങ്ങൾ ഇറങ്ങുകയായ്‌..

കളിയാട്ടക്കാലത്തിന് തുടക്കം കുറിച്ച്‌ തുലാമാസം 10 ാം തീയ്യതി (ഒക്ടൊബർ 27 ) കണ്ണൂര്‍ കൊളച്ചേരി ചാത്തമ്പള്ളിക്കാവിൽ വിഷകണ്ഡൻ തെയ്യം കെട്ടിയാടുന്നു
കൂടാതെ
 കൊളച്ചേരി പ്രവാസി ഗ്രാമം, കൊളച്ചേരി ദേശവാസി സംഘം, കൊളച്ചേരി ഫിലിംസ് സംയുക്താഭിമുഖ്യത്തിലുള്ള ' കൊളച്ചേരി ഉത്സവം 2017 ' പരിപാടിയിയും സംഘടിപ്പിച്ചിട്ടുണ്ട്

No comments

Powered by Blogger.