കാട്ടാമ്പള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിൽ വീണയാളുടെ മൃതദേഹം കിട്ടി

2 ദിവസം മുൻപ് കാട്ടാമ്പള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിൽ വീണയാളുടെ മൃതദേഹം കിട്ടി കാട്ടാമ്പള്ളി  കോളനിയിലെ വിനോദ് ആണ് മരിച്ചത് എന്ന് വ്യക്തമായി

No comments

Powered by Blogger.