കമ്പിൽ - മയ്യിൽ റോഡിലെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു

അപകടത്തിനു മുൻപ് നടപടി വേണം:  കമ്പിൽ - മയ്യിൽ റോഡിലെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു
മെക്കാഡം ടാർ ചെയ്ത റോഡിൽ പത്തോളം സ്ഥലങ്ങളിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത് kannurvarthakal.com
വേഗത്തിൽ പോകുന്ന വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവ് കാഴ്ചയാണ്  വാഹനങ്ങൾ അടുത്ത് എത്തിയാൽ മാത്രമാണ് കുഴികൾ കാണുന്നത്
വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് ഇവിടെ ഇത്രയും കുഴികൾ രൂപപ്പെടാൻ കാരണം
ഇതു നന്നാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല  kannurvarthakal.com ഇവപരിഹരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും അനുകൂല നടപടിഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു

No comments

Powered by Blogger.