ചക്കരക്കല്ലിൽ പുതുതായി തുടങ്ങുന്ന ഇസ്ലാമിക് സെന്ററിന്റെ ഉൽഘാടനം

സമസ്ത മഹല്ല് കോഡിനേഷന്റെ(SMC)ചക്കരക്കല്ലിൽ പുതുതായി തുടങ്ങുന്ന ഇസ്ലാമിക് സെന്ററിന്റെ ഉൽഘാടനം(15-10-2017)ഞായറാഴ്ച ളുഹർ നിസ്കാരത്തിനു ശേഷം കോയ്യോട് പിപി ഉമ്മർ ഉസ്താദിന്റെ അധ്യക്ഷതയിൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ  സീമന്ത പുത്രൻ സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ നിർവഹിക്കുന്നു    ഈ മഹനീയ പരിപാടിയിലേക്ക് നല്ലവരായ നാട്ടുകാരെയുംക്ഷണിക്കുന്നു

No comments

Powered by Blogger.